Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കൊ​ടി​ സു​നി​ക്ക് 30 ദി​വ​സ​ത്തെ പ​രോ​ള്‍ എന്തിനെന്ന്‌ കെ.​കെ.ര​മ

December 30, 2024
in കേരളം
A A

KK Rema

Share on FacebookShare on Twitter

കോ​ഴി​ക്കോ​ട്: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​ക്ക് പ​രോ​ള്‍ അ​നു​വ​ദി​ച്ച​തി​നെ​തി​രെ കെ.​കെ. ര​മ എം​എ​ല്‍​എ രം​ഗ​ത്ത്. എ​ങ്ങ​നെ​യാ​ണ് കൊ​ടി സു​നി​ക്ക് 30 ദി​വ​സ​ത്തെ പ​രോ​ള്‍ അ​നു​വ​ദി​ക്കു​ന്ന​തെ​ന്ന് ര​മ ചോ​ദി​ച്ചു.
അ​മ്മ​യ്ക്ക് കാ​ണാ​ന്‍ ആ​ണെ​ങ്കി​ല്‍ പ​ത്തു​ദി​വ​സം പ​രോ​ള്‍ അ​നു​വ​ദി​ച്ചാ​ല്‍ പോ​രേ​യെ​ന്നും ര​മ ചോ​ദി​ച്ചു. എ​ന്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് 30 ദി​വ​സം പ​രോ​ള്‍ ന​ല്‍​കി​യ​തെ​ന്ന് കേ​ര​ള സ​ര്‍​ക്കാ​രും ആ​ഭ്യ​ന്ത​ര​വ​കു​പ്പും മ​റു​പ​ടി പ​റ​യ​ണം. ആ​ഭ്യ​ന്ത​ര​വ​കു​പ്പ് അ​റി​യാ​തെ ഇ​ങ്ങ​നെ ഒ​രു നീ​ക്കം സാ​ധ്യ​മ​ല്ല. ഡി​ജി​പി​ക്ക് മാ​ത്ര​മാ​യി ഇ​ങ്ങ​നെ​യൊ​രു ഉ​ത്ത​ര​വി​റ​ക്കാ​ന്‍ പ​റ്റി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.
പ​രോ​ള്‍ അ​നു​വ​ദി​ച്ച​ത് സം​ശ​യാ​സ്പ​ദ​മാ​ണെ​ന്നും അ​സാ​ധാ​ര​ണ​മാ​യ ന​ട​പ​ടി​യാ​ണ് ഉ​ണ്ടാ​യ​ത്. നി​യ​മ വി​ദ​ഗ്ദ​രു​മാ​യി ആ​ലോ​ചി​ച്ചു തു​ട​ര്‍​ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും കെ.​കെ ര​മ പ​റ​ഞ്ഞു.

RECOMMENDED NEWS

രക്ഷിതാക്കളുടെ പുനര്‍വിവാഹശേഷം കുട്ടികള്‍ അനാഥത്വം നേരിടുന്നത് ആശങ്കാജനകം: വനിതാ കമീഷന്‍

രക്ഷിതാക്കളുടെ പുനര്‍വിവാഹശേഷം കുട്ടികള്‍ അനാഥത്വം നേരിടുന്നത് ആശങ്കാജനകം: വനിതാ കമീഷന്‍

2 weeks ago
ദേശീയപാതയിലെ യാത്രാക്ലേശം: പരിശോധിച്ച് നടപടിയെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി

ദേശീയപാതയിലെ യാത്രാക്ലേശം: പരിശോധിച്ച് നടപടിയെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്ഗരി

5 months ago
കല്ലാച്ചിയില്‍ ഇതര സംസ്ഥാനക്കാര്‍ തമ്മില്‍ കൂട്ടത്തല്ല്

രണ്ട് വയസുകാരിയുടെ മരണം കൊലപാതകം; അമ്മാവന്‍ കുറ്റം സമ്മതിച്ചു

4 months ago

ഗാന്ധിജിയും നാരായണഗുരുവും അധികാരം നോക്കാതെ തിരിഞ്ഞ് നടന്നവര്‍: വി.ആര്‍.സുധിഷ്

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal