Friday, June 6, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

അന്യായ പിഴയും ദ്രോഹവും നിര്‍ത്തണം; ആര്‍ടിഒ ഓഫീസിലേക്ക് മോട്ടോര്‍ തൊഴിലാളി മാര്‍ച്ച്

December 30, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: ഓട്ടോ, ടാക്‌സി ലൈറ്റ് മോട്ടോര്‍ തൊഴിലാളികള്‍ക്ക് സമാധാന പരമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കുക, ജിപിഎസുമായി ബന്ധപ്പെട്ട പകല്‍ കൊള്ള അവസാനിപ്പിക്കുക, മോട്ടോര്‍ വാഹന വകുപ്പിന്റെ അന്യായമായ പിഴയും തൊഴിലാളി ദ്രോഹ നടപടികളും അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് സംയുക്ത ട്രേഡ് യൂണിയന്‍ നേതൃത്വത്തില്‍ വടകര ആര്‍ടിഒ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. മോട്ടോര്‍ കോണ്‍ഫഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.കെ.മമ്മു ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് കണ്ണോത്ത് അധ്യക്ഷത വഹിച്ചു. വേണു കക്കട്ടില്‍, രഞ്ജിത്ത് കാരാട്ട്, മജീദ് എന്നിവര്‍ സംസാരിച്ചു.

RECOMMENDED NEWS

പിന്നിട്ടത് അര നൂറ്റാണ്ട്; ഓര്‍മയുടെ മടിത്തട്ടില്‍ വീണ്ടുമൊരു ഒത്തുചേരല്‍

പിന്നിട്ടത് അര നൂറ്റാണ്ട്; ഓര്‍മയുടെ മടിത്തട്ടില്‍ വീണ്ടുമൊരു ഒത്തുചേരല്‍

2 months ago

മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠ ദിനം 18ന്

5 months ago
തലയെടുപ്പോടെ ശ്രീദേവി വീണ്ടുമെത്തി പൂരംനാടിന്റെ ഹൃദയത്തിലിടം നേടാന്‍

തലയെടുപ്പോടെ ശ്രീദേവി വീണ്ടുമെത്തി പൂരംനാടിന്റെ ഹൃദയത്തിലിടം നേടാന്‍

1 month ago
ചെമ്മരത്തൂര്‍ മന്ദോത്ത് പറമ്പത്ത് സവീന്ദ്രനാഥ് അന്തരിച്ചു

ചെമ്മരത്തൂര്‍ മന്ദോത്ത് പറമ്പത്ത് സവീന്ദ്രനാഥ് അന്തരിച്ചു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal