Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മന്‍മോഹന്‍ സിംഗിന്റ നിര്യാണം: മണിയൂര്‍ പഞ്ചായത്ത് ഭരണസമതി അനാദരവ് കാണിച്ചെന്ന് കോണ്‍ഗ്രസ്

December 30, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

മണിയൂര്‍: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ നിര്യാണത്തില്‍ മണിയൂര്‍ ഗ്രാമപഞ്ചായത്ത് ഭരണസമതി അനാദരവ് കാണിച്ചതായി കോണ്‍ഗ്രസ് വില്ല്യാപ്പളളി ബ്ലോക്ക് കമ്മറ്റി കുറ്റപ്പെടുത്തി. മുന്‍ പ്രധാനമന്ത്രി മരണപ്പെട്ടപ്പോള്‍ ഇന്ത്യ ഗവണ്‍മെന്റ് ദുഖാചരണം പ്രഖ്യാപിച്ചിട്ടും മണിയൂര്‍ പഞ്ചായത്ത് ഫെസ്റ്റ് നടത്തി അനാദരവ് കാണിക്കുകയാണ് ചെയ്തിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡന്റിനോടും സെക്രട്ടറിയോടും ഫെസ്റ്റ് മാറ്റി വെക്കാന്‍ യുഡിഎഫ് മെമ്പര്‍മാരും യുവജന സംഘടനകളും ആവശ്യപ്പെട്ടിട്ടും പ്രസിഡന്റും സെക്രട്ടറിയും മുഖവിലക്കെടുക്കാതെ ഫെസ്റ്റ് നടത്തിയത് സമൂഹത്തോടുള്ള വെല്ലുവിളിയാണന്ന് ബ്ലോക്ക് കമ്മിറ്റി കുറ്റപ്പെടുത്തി. ഇതില്‍ പ്രധിഷേധിച്ച് യുഡിഎഫ് മെമ്പര്‍മാര്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നതായി ഇവര്‍ അറിയിച്ചു.

RECOMMENDED NEWS

വേളം പഞ്ചായത്ത് പാലിയേറ്റീവ് കുടുംബ സഗമം നടത്തി

5 months ago

എംടി: സര്‍ഗപ്രതിഭയും ആക്ടിവിസവും സമന്വയിപ്പിച്ച എഴുത്തുകാരന്‍

5 months ago

സമര വീഥികളില്‍ വീര്യം പകര്‍ന്ന ടി.കെ; സ്മരണ പുതുക്കി സിപിഎം

5 months ago
മയക്കുമരുന്ന് മാഫിയയെ തകര്‍ക്കാന്‍ കര്‍ശന നിയമം വേണം: സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ്

മയക്കുമരുന്ന് മാഫിയയെ തകര്‍ക്കാന്‍ കര്‍ശന നിയമം വേണം: സീനിയര്‍ സിറ്റിസണ്‍സ് കോണ്‍ഗ്രസ്

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal