Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ടി.​പി വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​ക്ക് 30 ദി​വ​സ​ത്തെ പ​രോ​ൾ; ജ​യി​ലി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി

December 30, 2024
in കേരളം
A A
ടി.​പി വ​ധ​ക്കേ​സ് പ്ര​തി കൊ​ടി സു​നി​ക്ക് 30 ദി​വ​സ​ത്തെ പ​രോ​ൾ; ജ​യി​ലി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങി
Share on FacebookShare on Twitter

ക​ണ്ണൂ​ർ: ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ൻ വ​ധ​ക്കേ​സി​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ്ര​തി കൊ​ടി സു​നി​ക്ക് 30 ദി​വ​സ​ത്തെ പ​രോ​ൾ അ​നു​വ​ദി​ച്ച് ജ​യി​ൽ വ​കു​പ്പ്. അ​മ്മ ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ് ന​ട​പ​ടി.  പ​രോ​ൾ ല​ഭി​ച്ച​തോ​ടെ കൊ​ടി സു​നി ത​വ​നൂ‌‌​ർ ജ​യി​ലി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി.
പ​രോ​ൾ ആ​വ​ശ്യ​പ്പെ​ട്ട് അ​മ്മ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നാ​ണ് ആ​ദ്യം അ​പേ​ക്ഷ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് ക​മ്മീ​ഷ​ന്‍റെ ക​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജ​യി​ൽ ഡി​ജി​പി പ​രോ​ൾ അ​നു​വ​ദി​ക്കു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ന​ൽ​കി​യ പ്രൊ​ബേ​ഷ​ൻ റി​പ്പോ​ർ​ട്ട് എ​തി​രാ​യി​ട്ടും ജ​യി​ൽ ഡി​ജി​പി അ​നു​കൂ​ല തീ​രു​മാ​ന​മെ​ടു​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ് വി​വ​രം.

RECOMMENDED NEWS

പാളം മുറിച്ച് കടക്കുമ്പോള്‍ അപകടം; അഴിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

പാളം മുറിച്ച് കടക്കുമ്പോള്‍ അപകടം; അഴിയൂരില്‍ ഇതര സംസ്ഥാന തൊഴിലാളി ട്രെയിന്‍ തട്ടി മരിച്ചു

1 week ago

ഒഞ്ചിയം പുലിക്കോട്ട് കുനി കല്യാണി അന്തരിച്ചു

5 months ago
നികുതി വര്‍ധനവ്: കുന്നുമ്മലില്‍ കോണ്‍ഗ്രസ് ധര്‍ണ

നികുതി വര്‍ധനവ്: കുന്നുമ്മലില്‍ കോണ്‍ഗ്രസ് ധര്‍ണ

4 months ago
നൂറാം വയസില്‍ അന്തരിച്ചു

നൂറാം വയസില്‍ അന്തരിച്ചു

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal