Sunday, June 15, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കായികം

തപാല്‍ ജീവനക്കാര്‍ക്കായി മത്സരം; ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശമായി

December 29, 2024
in കായികം, പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: എന്‍എഫ്പിഇ വടകര ഡിവിഷന്‍ തപാല്‍ ജീവനക്കാര്‍ക്കായി സംഘടിപ്പിച്ച ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ആവേശമായി.
വടകര അള്‍ട്ടിമേറ്റ് സ്‌പോര്‍ട്‌സ് അക്കാദമിയില്‍ നടന്ന ടൂര്‍ണമെന്റ് മുന്‍ ദേശീയ ചാമ്പ്യനും കോച്ചുമായ ടി.കെ.ജംഷീദ് ഉദ്ഘാടനം ചെയ്തു. അശ്വന്ത് ചന്ദ്രന്‍ കണ്‍വീനറായ ടൂര്‍ണമെന്റില്‍ പുരുഷ വിഭാഗം സിംഗിള്‍സ് & ഡബിള്‍സ്, വനിതാ വിഭാഗം സിംഗിള്‍സ് & ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ് തുടങ്ങിയ ഇനങ്ങളില്‍ മത്സരം നടന്നു.
മുന്‍ സംസ്ഥാന ചാമ്പ്യന്‍നും കോച്ചുമായ ഫറൂഖ് വിജയികള്‍ക്കും മത്സരാര്‍ഥികള്‍ക്കും സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. പ്രേമന്‍ പി കെ, ജിത്തു എ, ജിജിത്ത്, പ്രജുല്‍ രാജ്, ബാബു പുത്തന്‍പുരയില്‍, സുജിത്ത്, ശ്രീനില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

വിജയികള്‍
പുരുഷ വിഭാഗം സിംഗിള്‍സ്
ഒന്നാം സ്ഥാനം.സതീഷ് നട്ട് സ്ട്രീറ്റ്
രണ്ടാം സ്ഥാനം-സുജിത്ത് വടകര ബീച്ച്.

വനിതാ വിഭാഗം സിംഗിള്‍സ്
ഒന്നാം സ്ഥാനം. ലഫ്‌നത്ത് ഇരിങ്ങണ്ണൂര്‍.
രണ്ടാം സ്ഥാനം. അശ്വിനി മുതുവന

പുരുഷ വിഭാഗം ഡബിള്‍സ്
ഒന്നാം സ്ഥാനം.
സതീഷ് നട്ട് സ്ട്രീറ്റ് &
അശ്വന്ത് ചന്ദ്രന്‍ ചോറോട്.

രണ്ടാം സ്ഥാനം
സുജിത്ത് വടകര ബീച്ച് &
അനുലാല്‍ മേപ്പയില്‍.

വനിതാ വിഭാഗം ഡബിള്‍സ്
ഒന്നാം സ്ഥാനം.
ലഫ്‌നത്ത് ഇരിങ്ങണ്ണൂര്‍ &
അശ്വിനി മുതുവന

രണ്ടാം സ്ഥാനം:
സൗമ്യ തുണേരി &
ശ്രീനിമ, കൊല്ലം.

മിക്‌സഡ് ഡബിള്‍സ്
ഒന്നാം സ്ഥാനം. സതീഷ് നട്ട് സ്ട്രീറ്റ് &
ലഫ്‌നത്ത് ഇരിങ്ങണ്ണൂര്‍

രണ്ടാം സ്ഥാനം: സുജിത്ത് വടകര ബീച്ച് &
അശ്വിനി മുതുവന.

RECOMMENDED NEWS

അധ്യാപകര്‍ നിരന്നു; ജില്ലാക്രിക്കറ്റ് മത്സരം ആവേശമായി

അധ്യാപകര്‍ നിരന്നു; ജില്ലാക്രിക്കറ്റ് മത്സരം ആവേശമായി

4 months ago

ഇന്ത്യയെ വീണ്ടെടുക്കാൻ ഗാന്ധി സ്മരണകളെ ആയുധമാക്കാം; എഐവൈഎഫ് രക്തസാക്ഷ്യം സംഘടിപ്പിച്ചു

5 months ago
ഐ.വി.ബാബു അനുസ്മരണം നാളെ

ഐ.വി.ബാബു അനുസ്മരണം നാളെ

2 months ago
കുറ്റ്യാടി പീഡന കേസ്; പ്രതിയുടെ ഭാര്യയും അറസ്റ്റില്‍

കുറ്റ്യാടി പീഡന കേസ്; പ്രതിയുടെ ഭാര്യയും അറസ്റ്റില്‍

3 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal