Tuesday, June 17, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

കനവ് റെസിഡന്‍സ് വാര്‍ഷികാഘോഷം കലാവിരുന്നായി

December 29, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: പുത്തൂര്‍ കനവ് റെസിഡന്‍സ് അസോസിയേഷന്‍ വാര്‍ഷികാഘോഷം കലാവിരുന്നായി. പരിപാടിയില്‍ ആദരവും അനുമോദനവും സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു ഉദ്ഘാടനം ചെയ്തു. കടത്തനാടിന്റെ കാണാപ്പുറങ്ങള്‍ എന്ന ചരിത്ര പുസ്തകം രചിച്ച് സംസ്ഥാന ഭാഷാ കലാ സാഹിത്യ സംഘത്തിന്റെ ചരിത്രാന്വേഷി സാഹിത്യ പുരസ്‌കാരം നേടിയ കവിയും നാടകകൃത്തുമായ എടയത്ത് ശശീന്ദ്രനെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വിദ്യാര്‍ഥികളേയും അനുമോദിച്ചു.
അസോസിയേഷന്‍ പ്രസിഡന്റ് എം.അബ്ദുള്‍ നാസര്‍ അധ്യക്ഷത വഹിച്ചു. എടയത്ത് ശശീന്ദ്രന്‍, വി.ടി.സദാനന്ദന്‍, എം.രാജന്‍, രാജീവന്‍ പറമ്പത്ത്, പറമ്പത്ത് രവീന്ദ്രന്‍, ലതാ ബാലന്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി അഡ്വ.ലതികാ ശ്രീനിവാസ് സ്വാഗതവും ട്രഷറര്‍ വി.ഷാജി നന്ദിയും പറഞ്ഞു. തുടര്‍ന്ന് അസോസിയേഷന്‍ കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ അരങ്ങേറി.

 

RECOMMENDED NEWS

അഴിയൂരില്‍ കാട്ടുപന്നി സ്‌കൂട്ടറില്‍ ഇടിച്ചു; യുവാവിന് ഗുരുതര പരിക്ക്

5 months ago
പുത്തന്‍തെരു പനയന്റവിട ബാലന്‍ അന്തരിച്ചു

പുത്തന്‍തെരു പനയന്റവിട ബാലന്‍ അന്തരിച്ചു

4 months ago
നിട്ടൂര്‍ തൊടുവളപ്പ് പാലോള്ളതില്‍ അമ്മത് അന്തരിച്ചു

നിട്ടൂര്‍ തൊടുവളപ്പ് പാലോള്ളതില്‍ അമ്മത് അന്തരിച്ചു

3 months ago
ലഹരിക്കെതിരെ ചോമ്പാലില്‍ ബീച്ച് ഫുട്ബോള്‍ ടൂര്‍ണമെന്റ്

ലഹരിക്കെതിരെ ചോമ്പാലില്‍ ബീച്ച് ഫുട്ബോള്‍ ടൂര്‍ണമെന്റ്

1 month ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal