Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home സാംസ്‌കാരികം

കിടപ്പുരോഗികള്‍ക്കു മരുന്നു വാങ്ങാന്‍ നാടകം; ടിക്കറ്റ് വില്‍പന തുടങ്ങി

December 29, 2024
in സാംസ്‌കാരികം
A A
Share on FacebookShare on Twitter

വട്ടോളി: സഹൃദയ ചാരിറ്റബിള്‍ സൊസൈറ്റി കിടപ്പു രോഗികള്‍ക്കു മരുന്ന് വിതരണത്തിന് ഫണ്ട് സ്വരൂപിക്കാന്‍ നാടകമൊരുക്കുന്നു. ഫെബ്രുവരി 15 ന് വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ മുച്ചീട്ടു കളിക്കാരന്റെ മകള്‍ നാടകമാണ് പ്രദര്‍ശിപ്പിക്കുക. ആദ്യ ടിക്കറ്റ് വില്പന പ്രവാസി വ്യവസായി നാസര്‍ നെല്ലോളികണ്ടിക്കു നല്‍കി കെ.കെ അബ്ദുറഹ്‌മാന്‍ ഹാജി നിര്‍വ്വഹിച്ചു. ചലചിത്ര നടന്‍ മിഥുന്‍, പി.കെ.റഷീദ്, കെ. കണ്ണന്‍, സി.കെ കുഞ്ഞബ്ദുല്ല ഹാജി, പി.കെ സുരേന്ദ്രന്‍, അഡ്വ.പ്രമോദ് കക്കട്ടില്‍, വാസു, ജെ.പി ജിനിഷ, ഇ.പ്രേംകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

 

RECOMMENDED NEWS

വടകരയില്‍ ബസുകള്‍ തോന്നുംപോലെ ഓടുന്നു; യാത്രക്കാര്‍ പെരുവഴിയില്‍

വടകരയില്‍ ബസുകള്‍ തോന്നുംപോലെ ഓടുന്നു; യാത്രക്കാര്‍ പെരുവഴിയില്‍

5 months ago
ഫണ്ട് വക മാറ്റിയതില്‍ പ്രതിഷേധം; പിലാത്തോട്ടത്തില്‍ കോണ്‍ഗ്രസിന്റെ ബഹുജന കൂട്ടായ്മ

ഫണ്ട് വക മാറ്റിയതില്‍ പ്രതിഷേധം; പിലാത്തോട്ടത്തില്‍ കോണ്‍ഗ്രസിന്റെ ബഹുജന കൂട്ടായ്മ

4 months ago
ഭഗവതിക്ക് കഥകളി സമര്‍പ്പിച്ച് വൈഷ്ണവി നമ്പ്യാര്‍

ഭഗവതിക്ക് കഥകളി സമര്‍പ്പിച്ച് വൈഷ്ണവി നമ്പ്യാര്‍

2 weeks ago
പ്രൊഫ. വി.എ.അബ്രഹാം ഓര്‍മയായിട്ട് 15 വര്‍ഷം; സ്മരണ പുതുക്കി എകെജിസിടി

പ്രൊഫ. വി.എ.അബ്രഹാം ഓര്‍മയായിട്ട് 15 വര്‍ഷം; സ്മരണ പുതുക്കി എകെജിസിടി

21 hours ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal