Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വായനക്കൊപ്പം പച്ചക്കറി കൃഷിയും; നൂറ് വീടുകളില്‍ വിത്തു നല്‍കി തുഞ്ചന്‍ ലൈബ്രറി

December 29, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

മണിയൂര്‍: കുറുന്തോടി തുഞ്ചന്‍ സ്മാരക ലൈബ്രറിയുടെ നേതൃത്വത്തില്‍ 100 വീടുകളില്‍ പച്ചക്കറി കൃഷി എന്ന പദ്ധതിക്കു തുടക്കമായി. മണിയൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.കെ.ബിന്ദു പച്ചക്കറി വിത്ത് നരിപ്പറ്റ ബാലന് നല്‍കി ഉദ്ഘാടനം ചെയ്തു. കാര്‍ഷിക സര്‍വകലാശാല ഉല്പാദിപ്പിച്ച അത്യുല്പാദനശേഷിയുള്ള അഞ്ചിനം വിത്തുകളാണ് നൂറ് കുടുംബങ്ങള്‍ക്ക് വിതരണം ചെയ്തത്. ചീര, വെണ്ട, വെള്ളരി, പയര്‍, കയപ്പ എന്നിവയുടെ വിത്തുകളാണ് നല്‍കിയത്. ഏറ്റവും നന്നായി കൃഷി ചെയ്യുന്ന കുടുംബത്തിന് സമ്മാനം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്

 

 

RECOMMENDED NEWS

അമ്പലക്കുളങ്ങര കുയ്യടിയില്‍ ശോഭ അന്തരിച്ചു

അമ്പലക്കുളങ്ങര കുയ്യടിയില്‍ ശോഭ അന്തരിച്ചു

2 months ago
കണ്ണൂക്കര കുന്നോത്ത് രവി അന്തരിച്ചു

കണ്ണൂക്കര കുന്നോത്ത് രവി അന്തരിച്ചു

3 months ago

12 ജി​ല്ല​ക​ളിൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്

2 weeks ago
കോട്ടത്തുരുത്തി തിറ മഹോത്സവം ഏഴിന് തുടങ്ങും

കോട്ടത്തുരുത്തി തിറ മഹോത്സവം ഏഴിന് തുടങ്ങും

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal