Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

ഇടുക്കിയിൽ കാട്ടാന ആക്രമണം; യുവാവ് മരിച്ചു

December 29, 2024
in കേരളം
A A
Share on FacebookShare on Twitter

തൊടുപുഴ : ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ 22കാരന് ദാരുണാന്ത്യം. മുള്ളരിങ്ങാട് സ്വദേശി അമർ ഇലാഹിയാണ് മരിച്ചത്. പശുവിനെ അഴിക്കാൻ പോയപ്പോഴാണ് ആക്രമണം ഉണ്ടായത്. മുള്ളരിങ്ങാട് അമേൽ തൊട്ടിയിൽ വച്ചാണ് ആക്രമണം നടന്നത്. തേക്കിൻ കൂപ്പിൽ പശുവിനെ അഴിക്കാൻ പോയതായിരുന്നു യുവാവ്. ഇയാൾക്കൊപ്പം കൂടെയുണ്ടായിരുന്നയാൾ ഓടിരക്ഷപ്പെട്ടു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അമർ ഇലാഹിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മണിക്കൂറുകൾക്കകം മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം തൊടുപുഴ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ആനകളുടെ ശല്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. ആദ്യമായാണ് പ്രദേശത്ത് ഒരാൾ കൊല്ലപ്പെടുന്നത്. നിലവിൽ ഭീതിയുള്ള സാഹചര്യമാണെന്നും അമർ ഇലാഹിന്റെ അയൽ വാസി പറഞ്ഞു.

RECOMMENDED NEWS

വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍; മൂന്നു ബന്ദികളെ ഇസ്രായേലിനു കൈമാറി

5 months ago
മുനമ്പത്തെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചു: പി.കെ.കുഞ്ഞാലിക്കുട്ടി; കോഴിക്കോട്ട് ഇന്ന് റാലി

മുനമ്പത്തെ ജനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചു: പി.കെ.കുഞ്ഞാലിക്കുട്ടി; കോഴിക്കോട്ട് ഇന്ന് റാലി

2 months ago
കൊയിലാണ്ടിയില്‍ ട്രെയിനിന്റെ അടിഭാഗത്ത് തീ പടര്‍ന്നു; കൃത്യസമയത്തെ ഇടപെടലില്‍ അപകടം ഒഴിവായി

കൊയിലാണ്ടിയില്‍ ട്രെയിനിന്റെ അടിഭാഗത്ത് തീ പടര്‍ന്നു; കൃത്യസമയത്തെ ഇടപെടലില്‍ അപകടം ഒഴിവായി

3 months ago
10 വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 43 വർഷം കഠിന തടവും 1,05,000 രൂപ പിഴയും

10 വയസുകാരിയെ പീഡിപ്പിച്ച കേസ്: പ്രതിക്ക് 43 വർഷം കഠിന തടവും 1,05,000 രൂപ പിഴയും

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal