Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ ജില്ലാ സമ്മേളനം പുറമേരിയില്‍

December 29, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

പുറമേരി: തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ (എഐടിയുസി) ജില്ലാ സമ്മേളനം ഫെബ്രുവരി രണ്ടിനു പുറമേരിയില്‍ നടക്കും. ഇതിനായി സഘാടക സമിതി രൂപവത്കരിച്ചു. സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗം ടി.കെ.രാജന്‍ ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സംസ്ഥാന പ്രവര്‍ത്തകസമിതി അംഗം ആര്‍.സത്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി.സുരേഷ് ബാബു, കെ.പി.പവിത്രന്‍, കെ.കെ.മോഹന്‍ദാസ്, കെ.ടി.കെ ചാന്ദ്‌നി, കളത്തില്‍ സുരേന്ദ്രന്‍, സി.കെ.ബാബു എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ഭാരവാഹികള്‍ ടി കെ രാജന്‍ (ചെയര്‍മാന്‍), കെ.പി.പവിത്രന്‍, എം ടി ബാലന്‍, കെ കെ മോഹന്‍ദാസ്, സി രാജീവന്‍, ടി സുഗതന്‍, കെ സുനിത, വി ടി ഗംഗാധരന്‍, സി സുരേന്ദ്രന്‍, ജലീല്‍ ചാലി കണ്ടി (വൈ: ചെയര്‍മാന്മാര്‍), കളത്തില്‍ സുരേന്ദ്രന്‍ (ജനറല്‍ കണ്‍വീനര്‍), കെ ടി കെ ചാന്ദ്‌നി, സി.കെ. ബാബു, പി പി പ്രമോദ്, പി ഭാസ്‌കരന്‍ (കണ്‍വീനര്‍മാര്‍), പി.കെ.ചന്ദ്രന്‍ (ട്രഷറര്‍).

RECOMMENDED NEWS

വര്‍ണ്ണ ചിറകുകള്‍: സമ്മര്‍ക്യാമ്പിന് തുടക്കം

വര്‍ണ്ണ ചിറകുകള്‍: സമ്മര്‍ക്യാമ്പിന് തുടക്കം

1 month ago

സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്‌

3 weeks ago
കല്ലേരിയില്‍ അനില്‍കുമാര്‍ അന്തരിച്ചു

കല്ലേരിയില്‍ അനില്‍കുമാര്‍ അന്തരിച്ചു

4 months ago
ഉപതെരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചന: മുഖ്യമന്ത്രി

ഉപതെരഞ്ഞെടുപ്പിന് കാരണം അന്‍വറിന്റെ വഞ്ചന: മുഖ്യമന്ത്രി

6 days ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal