Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

മന്‍മോഹന്‍ സിംഗിന്റെ വേര്‍പാടില്‍ കുറ്റ്യാടിയില്‍ സര്‍വകക്ഷി അനുശോചനം

December 29, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

കുറ്റ്യാടി: മുന്‍ പ്രധാനമന്ത്രി ഡോ: മന്‍മോഹന്‍ സിംഗിന്റെ വേര്‍പാടില്‍ കുറ്റ്യാടിയില്‍ സര്‍വകക്ഷി യോഗം അനുശോചിച്ചു. കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎല്‍എ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡണ്ട് ഒ.ടി. നഫീസ അധ്യക്ഷത വഹിച്ചു. ടി.അശോകന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ശ്രീജേഷ് ഊരത്ത്, സി.എന്‍.ബാലകൃഷ്ണന്‍, ടി കെ മോഹന്‍ദാസ്. വി പി മൊയ്തു,കെ.പി. അബ്ദുള്‍ മജീദ് , ടി.ചന്ദ്രമോഹനന്‍, കെ വി ചന്ദ്രദാസ്, ഒ.വി.ലത്തീഫ്, സി.എച്ച്.ഷരീഫ്, ഉബൈദ് വാഴയില്‍, എന്‍.സി കുമാരന്‍, സി കെ രാമചന്ദ്രന്‍, രാഹുല്‍ ചാലില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി കെ.സുരേഷ് സ്വാഗതവും പി സുബൈര്‍ നന്ദിയും പറഞ്ഞു.

RECOMMENDED NEWS

കേരളോത്സവ വിജയികളെ അനുമോദിച്ചു

4 months ago
പുറമേരി മുറിച്ചാണ്ടി താഴക്കുനി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

പുറമേരി മുറിച്ചാണ്ടി താഴക്കുനി കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

4 weeks ago

പെരുമുണ്ടച്ചേരി മീത്തലെ മാരാംവീട്ടില്‍ അമ്മത് അന്തരിച്ചു

5 months ago
യാത്രയയപ്പും അനുമോദനവും; സ്‌കൂള്‍ വാര്‍ഷികാഘോഷം കലാവിരുന്നായി

യാത്രയയപ്പും അനുമോദനവും; സ്‌കൂള്‍ വാര്‍ഷികാഘോഷം കലാവിരുന്നായി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal