Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വടകരയില്‍ സര്‍വകക്ഷി മൗനജാഥയും അനുശോചനയോഗവും

December 29, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

വടകര: മുന്‍ പ്രധാനമന്ത്രിയും ധനകാര്യ വിദഗ്ധനുമായ ഡോ. മന്‍മഹോന്‍സിംഗിന്റെ നിര്യാണത്തില്‍ വടകരയില്‍ സര്‍വകക്ഷി അനുശോചനയോഗം നടത്തി. മൗനജാഥക്കു ശേഷം നടന്ന യോഗത്തില്‍ കെ.കെ.രമ എംഎല്‍എ അധ്യക്ഷതവഹിച്ചു. ചെയര്‍പേര്‍സണ്‍ കെ.പി.ബിന്ദു.,മുന്‍മന്ത്രി സി.കെ.നാണു. സതീശന്‍ കുരിയാടി, ടി.പി.ഗോപാലന്‍, വി.കെ.പ്രേമന്‍, പ്രൊഫ. കെ.കെ.മഹമൂദ്, വിജയബാബു, സി.നിജിന്‍, എടയത്ത് ശ്രീധരന്‍, എ.പി.ഷാജിത്ത്, പി.സത്യനാഥന്‍, വി.ഗോപാലന്‍ എന്നിവര്‍ പ്രസംഗിച്ചു.

RECOMMENDED NEWS

ആടിയും പാടിയും ഭിന്നശേഷി കുട്ടികള്‍; പെരുന്നാള്‍-വിഷു ആഘോഷം ശ്രദ്ധേയമായി

ആടിയും പാടിയും ഭിന്നശേഷി കുട്ടികള്‍; പെരുന്നാള്‍-വിഷു ആഘോഷം ശ്രദ്ധേയമായി

2 months ago
ദൗത്യം ലക്ഷ്യം കണ്ടില്ല; പിഎസ്എൽവി സി 61 വിക്ഷേപണം പരാജയം

ദൗത്യം ലക്ഷ്യം കണ്ടില്ല; പിഎസ്എൽവി സി 61 വിക്ഷേപണം പരാജയം

3 weeks ago
വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം; കുഞ്ഞ് ഉള്‍പെടെ നാലു പേര്‍ക്ക് പരിക്ക്

വിവാഹസംഘം സഞ്ചരിച്ച കാറിനുനേരെ ആക്രമണം; കുഞ്ഞ് ഉള്‍പെടെ നാലു പേര്‍ക്ക് പരിക്ക്

2 months ago
ജമ്മു കാശ്മീരില്‍ വന്‍ ഭീകരാക്രമണം, മരണസംഖ്യ 28 ആയി; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

ജമ്മു കാശ്മീരില്‍ വന്‍ ഭീകരാക്രമണം, മരണസംഖ്യ 28 ആയി; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് പ്രധാനമന്ത്രി

2 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal