വില്യാപ്പള്ളി: 27 കവികളുടെ സര്‍ഗ സൃഷ്ടികള്‍ ഉള്‍പ്പെട്ട ‘നക്ഷത്രങ്ങളുടെ കൂട്ടുകാര്‍’ എന്ന കവിതാ സമാഹാരത്തിന്റെ
പ്രകാശനവും കവിസംമേളനവും വില്യാപ്പള്ളിയില്‍ നടന്നു. കെ.കെ.രമ എംഎല്‍എ പരിപാടി ഉദ്ഘാടനം ചെയ്തു
പി പി രാജന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മണലില്‍ മോഹനന്‍ പുസ്തകം പ്രകാശനം ചെയ്തു. എ.പി ബാബു പുസ്തകം സ്വീകരിച്ചു. പ്രേംകുമാര്‍ വടകര കാവ്യാലാപനം നടത്തി. ഡോ. ശശികുമാര്‍ പുറമേരി പുസ്തക പരിചയം നടത്തി. റസാക്ക് കല്ലേരി, വത്സലന്‍ കുനിയില്‍, പി.എം.മണി, ജ്യോതികുമാര്‍ കെ, വി എം അഷറഫ്, അഡ്വ. കെ ടി ഷാക്കിറ, കല്ലേരി വിജയന്‍ എന്നിവര്‍ സംസാരിച്ചുച
കവിസമ്മേളനം ടി.കെ.അബ്ദുല്‍ അസീസ് ഉദ്ഘാടനം ചെയ്തു. ഷാജു കെ കടമേരി, ഷിലു സുജേഷ്, രാജന്‍ തയ്യുള്ളതില്‍, നെയ്മ മജീദ്, നാണു മൈനാകം, ബാലകൃഷ്ണന്‍ വള്ളിക്കാട്, സില്‍വ, ടിജി മയ്യന്നൂര്‍, ഉണ്ണികൃഷ്ണന്‍ മുക്കാളി, ശാരിക ജി എസ് എന്നിവര്‍ കവിതകള്‍
ആലപിച്ചു. ആനന്ദ് കുമാര്‍ പുനത്തില്‍, ഇസഹാക്ക് വള്ളില്‍, ശ്രീജേഷ് സി കെ, ബാബു കണ്ണോത്ത്, നാസര്‍ മരുതിയാട്ട് എന്നിവര്‍ സംസാരിച്ചു