Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home ചരമം

പതിയാരക്കര ചിറക്കര പൊയില്‍ ഹലീമ ഉമ്മ അന്തരിച്ചു

December 28, 2024
in ചരമം
A A
Share on FacebookShare on Twitter

വടകര: പതിയാരക്കരയിലെ ചിറക്കര പൊയില്‍ ഹലീമ ഉമ്മ (84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ വി.കെ.മൊയ്തു ഹാജി ചിറക്കര പൊയില്‍. മക്കള്‍: സി പി മുഹമ്മദ് ( സിപിഎം പതിയാരക്കര സൗത്ത് ബ്രാഞ്ച് അംഗം, മന്തരത്തൂര്‍ സഹകരണ ബാങ്ക് ഡയറക്ടര്‍), അബ്ദുല്‍സലാം, (ഖത്തര്‍ പെട്രോളിയംസ് ) റഈസ് (ദുബായ്), ജമീല, സുബൈദ, സാജിത. മരുമക്കള്‍ : മൊയ്തു ‘നെസ്റ്റ്’, നസീര്‍ (തുറയൂര്‍), ഹമീദ് (കെപി ഫര്‍ണിച്ചര്‍ ഉള്ളിയേരി), റുഖിയ (കോര്‍ണിഷ് ), റാബിയ വജ്ബ (പയ്യോളി), ഷസിയ (ഉള്ളിയേരി ). സഹോദരങ്ങള്‍: മഞ്ചയില്‍ അബ്ദുറഹ്‌മാന്‍, മഞ്ചയില്‍ മൂസ ഹാജി, മഞ്ചയില്‍ സൂപ്പി, ആയിഷ, സൈന, പരേതരായ മറിയം, കുഞ്ഞാമി. മയ്യത്ത് നമസ്‌കാരം ഇന്ന് (ശനി) പകല്‍ 12 മണിക്ക് പാലയാട് ജുമാമസ്ജിദില്‍

RECOMMENDED NEWS

50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു; കനത്ത നഷ്ടം

50 ഏക്കറോളം കൃഷി ഭൂമി കത്തി നശിച്ചു; കനത്ത നഷ്ടം

4 months ago
ചീക്കോന്ന് കിഴക്കേ പറമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

ചീക്കോന്ന് കിഴക്കേ പറമ്പത്ത് ബിയ്യാത്തു ഹജ്ജുമ്മ അന്തരിച്ചു

4 months ago
എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്

എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികൾക്കായി മോട്ടിവേഷൻ ക്ലാസ്

4 months ago
പള്ളികള്‍ കേന്ദ്രീകരിച്ച് നോമ്പുതുറകള്‍ സജീവമാകുന്നു

പള്ളികള്‍ കേന്ദ്രീകരിച്ച് നോമ്പുതുറകള്‍ സജീവമാകുന്നു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal