Saturday, June 7, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home കേരളം

കെ.​സു​രേ​ന്ദ്ര​നെ സ്വീ​ക​രി​ച്ച​ത് സാ​മാ​ന്യ​മ​ര്യാ​ദ​യു​ടെ ഭാ​ഗം: തൃ​ശൂ​ർ മേ​യ​ർ

December 27, 2024
in കേരളം
A A
Share on FacebookShare on Twitter

തൃ​ശൂ​ർ: സി​പി​ഐ നേ​താ​വും മു​ൻ മ​ന്ത്രി​യു​മാ​യ വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി തൃ​ശൂ​ർ മേ​യ​ർ എം.​കെ. വ​ർ​ഗീ​സ്. കെ.​സു​രേ​ന്ദ്ര​നെ സ്വീ​ക​രി​ച്ച​ത് സാ​മാ​ന്യ​മ​ര്യാ​ദ​യു​ടെ ഭാ​ഗ​മെ​ന്ന് മേ​യ​ർ പ​റ​ഞ്ഞു.
കേ​ക്കു​മാ​യി വീ​ട്ടി​ൽ വ​രു​ന്പോ​ൾ ക​യ​റ​രു​തെ​ന്ന് പ​റ​യാ​നു​ള്ള സം​സ്കാ​രം ത​നി​ക്കി​ല്ല. ഇ​ട​തു​പ​ക്ഷ​ത്ത് നി​ല​നി​ൽ​ക്കു​ന്ന​യാ​ൾ ഇ​തു​പോ​ലു​ള്ള കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​ത് തെ​റ്റാ​ണ്. ബാ​ലി​ശ​മാ​യ വി​മ​ർ​ശ​ന​ത്തി​ന് വി​ല ക​ൽ​പ്പി​ക്കു​ന്നി​ല്ലെ​ന്നും വ​ർ​ഗീ​സ് പ​റ​ഞ്ഞു.
ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​നി​ൽ​നി​ന്ന് വ​ര്‍​ഗീ​സ് ക്രി​സ്മ​സ് കേ​ക്ക് സ്വീ​ക​രി​ച്ച​ത് ആ​സൂ​ത്രി​ത​മാ​ണെ​ന്ന് സു​നി​ൽ കു​മാ​ര്‍ പ​റ​ഞ്ഞി​രു​ന്നു. ചോ​റ് ഇ​വി​ടെ​യും കൂ​റ് അ​വി​ടെ​യും എ​ന്ന രീ​തി​യാ​ണി​ത്. വ​ര്‍​ഗീ​സി​നെ മാ​റ്റ​ണ​മെ​ന്ന് സി​പി​ഐ നേ​ര​ത്തെ ത​ന്നെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മേ​യ​റെ തു​ട​രാ​ൻ തീ​രു​മാ​നി​ച്ച​താ​ണ് പ്ര​ശ്ന​മെ​ന്നും സു​നി​ൽ കു​മാ​ർ പ​റ​ഞ്ഞു.
ബി​ജെ​പി​യു​ടെ സ്നേ​ഹ സ​ന്ദേ​ശ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ വ​ര്‍​ഗീ​സി​നെ സ​ന്ദ​ര്‍​ശി​ച്ച് കേ​ക്ക് കൈ​മാ​റി​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് മേ​യ​ര്‍​ക്കെ​തി​രെ സു​നി​ൽ കു​മാ​ര്‍ രം​ഗ​ത്തെ​ത്തി​യ​ത്.

RECOMMENDED NEWS

വേളത്ത് മരം വീണ് വീട് തകര്‍ന്നു

വേളത്ത് മരം വീണ് വീട് തകര്‍ന്നു

1 week ago
വിലങ്ങാട് മണ്ണിടിഞ്ഞു; ഒരു കുടുംബത്തെ മാറ്റി

വിലങ്ങാട് മണ്ണിടിഞ്ഞു; ഒരു കുടുംബത്തെ മാറ്റി

2 weeks ago
‘നാടിനെ അറിയുന്ന കുട്ടിക്കാലം’ വേറിട്ട പദ്ധതിയുമായി ഒഞ്ചിയം പഞ്ചായത്ത്

‘നാടിനെ അറിയുന്ന കുട്ടിക്കാലം’ വേറിട്ട പദ്ധതിയുമായി ഒഞ്ചിയം പഞ്ചായത്ത്

3 months ago
സുഗുണേഷ് കുറ്റിയിലിനെ ആദരിച്ചു

സുഗുണേഷ് കുറ്റിയിലിനെ ആദരിച്ചു

3 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal