Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

പാലുള്ളകണ്ടി ഗംഗാധരന്‍സ്മരണ പുതുക്കി ആര്‍ജെഡി

December 27, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

ഒഞ്ചിയം: ഒഞ്ചിയത്തെ സോഷ്യലിസ്റ്റ് നേതാവായിരുന്ന പാലുള്ളകണ്ടി ഗംഗാധരന്‍ മൂന്നാം ചരമ വാര്‍ഷികം ആര്‍ജെഡി ആചരിച്ചു. പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്മൃതി മണ്ഡപത്തില്‍ പുഷ്പര്‍ച്ചനയ്ക്ക് ശേഷം നടന്ന അനുസ്മരണ സമ്മേളനം ആര്‍ജെഡി വടകര മണ്ഡലം പ്രസിഡന്റ് അഡ്വ.സി.വിനോദന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി പി.പി.രാജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പി.പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ അഡ്വ. ബൈജു രാഘവന്‍, ഗോവിന്ദന്‍, എന്‍ കെ സുധാകരന്‍, പ്രസാദ് വിലങ്ങില്‍, കുന്നുമ്മല്‍ ബാബു, ഗംഗാധരന്‍ കെ എന്നിവര്‍ സംസാരിച്ചു

RECOMMENDED NEWS

ലീഗിന് പറയാനുള്ളത് നന്മയുടെ ചരിത്രം: എം.എ.റസാഖ്

ലീഗിന് പറയാനുള്ളത് നന്മയുടെ ചരിത്രം: എം.എ.റസാഖ്

4 months ago
വ്യാഴാഴ്ച മുതല്‍ അനിശ്ചിത കാല നിരാഹാരം; സമരം കടുപ്പിച്ച് ആശ വര്‍ക്കര്‍മാര്‍

ആ​ശ​മാ​ർ തി​ങ്ക​ളാ​ഴ്ച മു​ത​ൽ കൂ​ട്ട നി​രാ​ഹാ​ര​ത്തി​ന്

3 months ago
വിരമിച്ചാലും അധ്യാപകര്‍ക്ക് നിറവേറ്റാന്‍ പൊതുസമൂഹത്തില്‍ ഏറെ കടമകള്‍: ഡോ.എം.കെ.മുനീര്‍ എംഎല്‍എ

വിരമിച്ചാലും അധ്യാപകര്‍ക്ക് നിറവേറ്റാന്‍ പൊതുസമൂഹത്തില്‍ ഏറെ കടമകള്‍: ഡോ.എം.കെ.മുനീര്‍ എംഎല്‍എ

4 months ago
ആശീർവാദങ്ങൾ അല്ല, ഉൽപന്നങ്ങൾക്ക് അന്ത:സ്സുറ്റ വില നൽകിയാണ്‌ കർഷകനെ ആദരിക്കേണ്ടത്: മന്ത്രി പ്രസാദ്

ആശീർവാദങ്ങൾ അല്ല, ഉൽപന്നങ്ങൾക്ക് അന്ത:സ്സുറ്റ വില നൽകിയാണ്‌ കർഷകനെ ആദരിക്കേണ്ടത്: മന്ത്രി പ്രസാദ്

4 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal