വടകര: എം.ദാസന്‍ സ്മാരക ലൈബ്രറിയുടെയും പുരോഗമന കലാസാഹിത്യ സംഘം ഏരിയാ സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന് (വെള്ളി) വൈകുന്നേരം വടകരയില്‍ എംടി അനുസ്മരണം നടക്കും. അഞ്ച് മണിക്ക് നഗരസഭ ചത്വരത്തിലാണ് പരിപാടി.
© 2024 vatakara varthakal