Sunday, June 8, 2025
  • About
  • Advertise
Vatakara Varthakal
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • വിദേശം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • ചരമം
  • സാംസ്‌കാരികം
No Result
View All Result
Vatakara Varthakal
Home പ്രാദേശികം

വന്ദേഭാരത് ട്രെയിന്‍ തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

December 27, 2024
in പ്രാദേശികം
A A
Share on FacebookShare on Twitter

കൊയിലാണ്ടി: വന്ദേഭാരത് എക്‌സ്പ്രസ് തട്ടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു. ചേലിയ പറയന്‍ കുഴിയില്‍ പുഷ്പയാണ് (54) ഇന്നലെ രാവിലെ 8.40ന് കൊയിലാണ്ടി മേല്‍പാലത്തിനടിയില്‍ ട്രെയിന്‍ തട്ടി മരിച്ചത്. ആളെ തിരിച്ചറിയാന്‍ പറ്റാത്ത വിധം മൃതദേഹം ചിന്നിച്ചിതറിയ നിലയിലായിരുന്നു. രാത്രിയോടെയാണ് ആളെ തിരിച്ചറിഞ്ഞത്. ഭര്‍ത്താവ്: ഭാസ്‌കരന്‍. മക്കള്‍: അനഘ, അഭിന. മരുമകന്‍: അനന്തു. സഹോദരങ്ങള്‍: സരസ, ശശി, ചന്ദ്രിക, ലത.

 

RECOMMENDED NEWS

ട്രെ​യി​നു​ക​ളി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം; കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യി​ട്ട് റെ​യി​ൽ​വേ

ട്രെ​യി​നു​ക​ളി​ല്‍ പ​ഴ​കി​യ ഭ​ക്ഷ​ണം; കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ​യി​ട്ട് റെ​യി​ൽ​വേ

3 weeks ago
മുഖ്യമന്ത്രി പങ്കെടുക്കുന്ന കോഴിക്കോട് ജില്ലാതല യോഗം 13- ന്

യുവജനങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം മാറ്റി

2 weeks ago
കൂറ്റന്‍ മരം വീണ് ക്ഷേത്രം തകര്‍ന്നു

കൂറ്റന്‍ മരം വീണ് ക്ഷേത്രം തകര്‍ന്നു

2 weeks ago

പെരിയ ഇരട്ടക്കൊലക്കേസ്: മുന്‍ എംഎല്‍എ അടക്കം 14 പ്രതികള്‍ കുറ്റക്കാര്‍; 10 പേരെ വെറുതെവിട്ടു

5 months ago

BROWSE BY CATEGORIES

  • 000
  • കണ്ണൂർ
  • കായികം
  • കേരളം
  • ചരമം
  • ദേശീയം
  • പ്രാദേശികം
  • യാത്ര
  • വിദേശം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • സാംസ്‌കാരികം

We bring you the best Premium WordPress Themes that perfect for news, magazine, personal blog, etc.

Follow us on social media:

  • About
  • Advertise

© 2024 vatakara varthakal

No Result
View All Result
  • Home
  • പ്രാദേശികം
  • കേരളം
  • ദേശീയം
  • കായികം
  • വിദ്യാഭ്യാസം
  • സാമ്പത്തികം
  • വിദേശം
  • യാത്ര
  • സാംസ്‌കാരികം

© 2024 vatakara varthakal