നാദാപുരം: തൂണേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അംഗവും പൊതുപ്രവര്‍ത്തകനുമായ കൈതേരി മഠത്തില്‍ സുരേഷ് ബാബുവിന്റെ നിര്യാണത്തില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി അനുശോചിച്ചു. ഡിസിസി സെക്രട്ടറി ആവോലം രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. അശോകന് തൂണേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് മോഹനന് പാറക്കടവ് അനുസ്മരണ പ്രഭാഷണം നടത്തി. പി.രാമചന്ദ്രന്, തുണ്ടിയില്‍ മൂസ ഹാജി, യു.കെ.വിനോദ് കുമാര്‍, ഡ്വ: വി.അലി, വി.കെ.രജീഷ്, പി.കെ.സുജാത, പി.പി.സുരേഷ് കുമാര്‍, സി.കെ.ലത, ഫസല്‍മാട്ടാന്‍, ലിഷ കഞ്ഞിപ്പുരയില്‍, ഉഷ അരവിന്ദ്, ജി മോഹന്‍, വി.എം.വിജേഷ്, എം.ഹരിശങ്കര്‍, ഇ.പി.സുജിത്ത്, ടി.പി.താഹിര്‍, കെ.കുഞ്ഞിരാമന്, ബി.എം.ബി.യൂസഫ് , എന്‍.കെ.രാമദാസ് എന്നിവര്‍ സംസാരിച്ചു.