വിലങ്ങാട്: സെന്റ് ജോര്‍ജ് എച്ച്എസ് റിട്ടയേര്‍ഡ് സ്റ്റാഫ് ഇടക്കാട്ടില്‍ ജോസഫ് (ഔസേപ്പച്ചന്‍-84) അന്തരിച്ചു. ഭാര്യ: ത്രേസ്യാമ്മ വടക്കേപറമ്പില്‍ കുടുംബാംഗം. മക്കള്‍: മനോജ്, ദീപ (ഡല്‍ഹി), വിപിന്‍ജോസഫ് (സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ വിലങ്ങാട്), ഫാദര്‍
ജോജോ ജോസഫ് (വികാരി സെന്റ് മേരീസ് ചര്‍ച്ച് മഞ്ഞക്കടവ്). മരുമക്കള്‍: അയോണ, വിപിന്‍. സംസ്‌കാരം നാളെ (ചൊവ്വ) വൈകുന്നേരം 3 മണിക്ക് വിലങ്ങാട് സെന്റ് ജോര്‍ജസ് ഫോറോനാ പള്ളി സെമിത്തെരിയില്‍.
