<img class="size-full wp-image-8339 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/1q2g.jpg" alt="" width="423" height="403" /> <strong>മണിയൂര്‍:</strong> വാപ്പുറത്ത് താഴ താമസിക്കും നല്ലൂക്കര ശിവദാസന്‍ (63) അന്തരിച്ചു. അമ്മ: കല്യാണി. പിതാവ്: പരേതനായ നാരായണന്‍. ഭാര്യ: ശോഭ. മകന്‍: അതുല്‍ (ബഹ്‌റൈന്‍). സഹോദരങ്ങള്‍: സുരേന്ദ്രന്‍, പത്മാവതി, ഷീന (എടച്ചേരി). <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />