<img class="size-full wp-image-8400 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/1qsa.jpg" alt="" width="471" height="415" /> <strong>കുറ്റ്യാടി:</strong> തളീക്കരയിലെ കൊന്നക്കല്‍ പാത്തൂട്ടി (60) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അമ്മദ്. മക്കള്‍: നൗഷാദ്, ഫസീന, നസ്ല. മരുമക്കള്‍: റഷീദ് ചങ്ങരംകുളം, റഷീദ് ദേവര്‍കോവില്‍, റുബീന അടുക്കത്ത്. സഹോദരങ്ങള്‍: അയിഷു, ഖദീജ, ജമീല. <img class="size-full wp-image-1075 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/global-uq.jpg" alt="" width="657" height="600" />