<img class="size-full wp-image-8329 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/ees.jpg" alt="" width="487" height="444" /> <strong>കുനിങ്ങാട്:</strong> മുതുവടത്തൂര്‍ കുനിങ്ങാട് കാട്ടില്‍ അമ്മുക്കുട്ടി അമ്മ (83) അന്തരിച്ചു. മകള്‍: ശാന്ത. മരുമകന്‍: ബാലന്‍ നമ്പ്യാര്‍. സഹോദരങ്ങള്‍: പരേതരായ ലക്ഷ്മി കുട്ടി അമ്മ, കുഞ്ഞി മാധവി അമ്മ, നാരായണ കുറുപ്പ്, ഗോപാല കുറുപ്പ്. <img class="alignnone size-full wp-image-1059" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unanni-aq.jpg" alt="" width="567" height="567" />