<img class="size-full wp-image-8203 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/1qa2.jpg" alt="" width="501" height="444" /> <strong>വടകര:</strong> മേപ്പയില്‍ പരേതനായ നെല്ലിയുള്ള പറമ്പത്ത് കണ്ണന്റെ ഭാര്യ കൗസു (95) അന്തരിച്ചു. മക്കള്‍: വിജയന്‍, വിശ്വനാഥന്‍, സതി, സുജാത, ഗീത. മരുമക്കള്‍: രാജന്‍ (കൊയിലാണ്ടി), ഹരീന്ദ്രന്‍ (തട്ടോളിക്കര), പരേതനായ പ്രസന്നന്‍ (പാലേരിന്റെവിട), വനജ, രേഖ. <img class="alignnone size-full wp-image-1065" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />