<img class="size-full wp-image-8246 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/kadameri-death-copy.jpg" alt="" width="600" height="595" /><strong>കടമേരി</strong>: പുത്തൂര്‍ ചാലില്‍ കോരന്റെ ഭാര്യ ലീല (66) അന്തരിച്ചു. മക്കള്‍: ശ്രീജിത്ത്, സന്തോഷ്, ശ്രീലേഖ. മരുമക്കള്‍: സുരേന്ദ്രന്‍ (നരിക്കാട്ടേരി), ബിജില, ഷിജില.<img class="size-full wp-image-3596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" />