
പതിയാക്കര: പരേതനായ കുന്താപുറത്ത് കൃഷ്ണന്റെ ഭാര്യ കിഴക്കേ നടേമ്മല്‍ രാധ (72) അന്തരിച്ചു. മക്കള്‍: രാജേഷ്, രൂപേഷ് (സിപിഎം മാങ്ങില്‍കൈ ബ്രാഞ്ച് അംഗം), റീഷ്മ. മരുമക്കള്‍: രമേശന്‍, സുവര്‍ണ, അംബിക. സഹോദരങ്ങള്‍: കൃഷ്ണന്‍, പരേതയായ കല്യാണി, നിര്‍മല. സഞ്ചയനം ഞായറാഴ്ച.
