
കടമേരി: പരേതനായ ചാത്തങ്കണ്ടി കൃഷ്ണന്‍ നായരുടെ ഭാര്യ മഠത്തില്‍ ജാനകി അമ്മ (82) അന്തരിച്ചു. മക്കള്‍: ശാരദ, വിമല, ശ്യാമള. മരുമക്കള്‍: മഠത്തില്‍ രാജന്‍ (കടമേരി),
രവി (പൂളക്കൂല്‍), അരവിന്ദന്‍ (ചെന്നൈ). സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, പരേതയായ
കമലാക്ഷി അമ്മ. സഞ്ചയനം ശനി രാവിലെ 9 മണി