<img class="size-full wp-image-8231 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/mangalad-death-copy.jpg" alt="" width="354" height="400" /><strong>വില്യാപ്പള്ളി</strong>: മംഗലാട് കേളോത്ത് പറമ്പത്ത് അബ്ദുള്ള (58) അന്തരിച്ചു. ഭാര്യ: സഫിയ. മക്കള്‍: ഉമ്മുഫസ്ല, മഫ്‌സൂല. മരുമക്കള്‍: ഇബ്രായി വാണിമേല്‍, ഷംസീര്‍ തോടന്നൂര്‍. സഹോദരങ്ങള്‍: ഇബ്രായി, പരേതയായ കുഞ്ഞയിശ.<img class="size-full wp-image-3596 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/clear-vision-fq-f-f.jpg" alt="" width="600" height="600" />