<img class="size-full wp-image-8022 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/04/2wad.jpg" alt="" width="496" height="444" /> <strong>വടകര:</strong> പതിയാരക്കര കാഞ്ഞരത്തരി പറമ്പത്ത് രാജന്‍ (62) അന്തരിച്ചു. ഭാര്യ: ലീല. മക്കള്‍: രമില്‍കുമാര്‍, രമ്യ, രമിഷ. മരുമക്കള്‍: അനാമിക, ശ്രീജിത്ത്, രബിലേഷ്. സഹോദരിമാര്‍: ജാനു, രാധ, ശാന്ത, വത്സല. <img class="size-full wp-image-7395 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/ajayakumard.jpg" alt="" width="525" height="700" />