കക്കട്ടില്‍: ചെറിയ കൈവേലി കിഴക്കയില്‍ ദേവി (72) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കിഴക്കയില്‍ കുഞ്ഞിക്കണാരന്‍. മക്കള്‍: ബിന്ദു (ടീച്ചര്‍ ആര്‍എന്‍എം ഹയര്‍ സെക്കന്ററി
സ്‌കൂള്‍ നരിപ്പറ്റ), ബിജു (ദുബായ്). മരുമക്കള്‍: എം.പി.കരുണന്‍ (റിട്ട. അധ്യാപകന്‍ നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വട്ടോളി), സാഷ.ഇ (അധ്യാപിക നാഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ വട്ടോളി). സഹോദരങ്ങള്‍: ശങ്കരന്‍, അശോകന്‍ ചാലില്‍, വാസു, ലീല കുണ്ടുതോട്, പരേതരായ ചാലില്‍ ബാലന്‍, കുഞ്ഞിക്കണ്ണന്‍.















