
വട്ടോളി: വിവിധ കലാരൂപങ്ങളും സാംസ്‌കാരിക തനിമ ഉണര്‍ത്തിയുള്ള ദൃശ്യങ്ങളുമായി നടന്ന വട്ടോളി നാഷനല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലാറ്റിനം ജൂബിലി ഘോഷയാത്ര വര്‍ണാഭമായി. കക്കട്ടില്‍ നിന്ന് ആരംഭിച്ച ഘോഷയാത്രയില്‍ സ്‌കൂള്‍ മാനേജര്‍ അരയില്ലത്ത്
രവി, പ്രസിഡന്റ്
കെ.പി. രാജന്‍, മുന്‍ മാനേജര്‍ വി.എം.ചന്ദ്രന്‍, ട്രഷറര്‍ കെ.പി. സുരേഷ്
പ്രിന്‍സിപ്പാള്‍ എ മനോജന്‍, എച്ച്എം കെ.ഹീറ, പി.ടി.എ. പ്രസിഡന്റ് കെ.ടി.ബിജു, എന്‍.വി.
ചന്ദ്രന്‍, എലിയാറ ആനന്ദന്‍, ഭരണസമിതി അംഗങ്ങളായ ആയടത്തില്‍ രവീന്ദ്രന്‍, പി.പി.അശോകന്‍, കെ. ബാബു രഘുരാജ്, പ്രദീപന്‍, വി.എം. കുഞ്ഞികണ്ണന്‍, എന്‍.കെ.നസീര്‍, സി.പി. സജിത,
രാജഗോപാലന്‍ കാരപ്പറ്റ എന്നിവര്‍ പങ്കെടുത്തു.
എപ്രില്‍ ഒന്നിന് പ്ലാറ്റിനം ജൂബിലി ആഘോഷവും യാത്രയയപ്പ് സമ്മേളനവും വിനോദ
കോവൂര്‍
ഉദ്ഘാടനം ചെയ്യും. ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറും.















