
മണിയൂര്‍: മാക്കൂല്‍ വീട്ടില്‍ പത്മാവതി (90) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഒ.ടി.കേളു. മക്കള്‍: ശ്രീജ, ശ്രീകാന്തി, ശ്രീകല (റിട്ടയേര്‍ഡ് ടീച്ചര്‍ മണിയൂര്‍ എല്‍പി സ്‌കൂള്‍), ശ്രീനാഥ്
(സുപ്രണ്ട്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി കണ്ണൂര്‍), ശ്രീലേഖ. മരുമക്കള്‍: ദിനേശന്‍ (വെള്ളറക്കാട്), ഇ.എം.രാജന്‍ (മണിയൂര്‍), നിഷ (ടീച്ചര്‍ തിക്കോടി മാപ്പിള എല്‍പി സ്‌കൂള്‍), സുരേഷ് ബാബു (പുതിയങ്ങാടി), പരേതനായ ബാലന്‍ (പള്ളൂര്‍). സഹോദരങ്ങള്‍: സുകുമാരന്‍ (റിട്ടയേര്‍ഡ് അധ്യാപകന്‍ കൊയിലാണ്ടി), പരേതയായ ശാരദ (പാറാല്‍).
















