
ചോമ്പാല: പ്രമുഖ സോഷ്യലിസ്റ്റും സ്വാതന്ത്ര്യസമരസേനാനിയുമായിരുന്ന പരേതനായ മീത്തലെ കൊടക്കാട്ട് കുഞ്ഞിരാമന്റെ മകന്‍
രാജന്‍ (73) അന്തരിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
ഭാര്യ: ഉഷ. മക്കള്‍: രജിഷ (ടീച്ചര്‍ ഏറാമല യുപി), ജിജേഷ് (ദുബായ്). മരുമക്കള്‍: ഗോപി ഏറാമല (റിട്ട.പ്രിന്‍സിപ്പല്‍ കെഎംജിവിഎച്ച്എസ്എസ് തവനൂര്‍), ശ്വേത കൈവേലി. അമ്മ: മാതു. സഹോദരങ്ങള്‍: വത്സന്‍, ഭാര്‍ഗവി, പരേതയായ ശ്രീമതി.
















