
മുയിപ്പോത്ത്: മുയിപ്പോത്ത് അക്കം പുതുക്കോട്ട് സുനില്‍കുമാര്‍ (56) കുവൈത്തില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. മൃതദേഹം ഇന്ന് (ചൊവ്വ) രാത്രിയോട് കൂടി നാട്ടില്‍
എത്തിക്കും.
അച്ഛന്‍: പരേതനായ കുഞ്ഞപ്പ നായര്‍ (റിട്ട. പ്രധാന അധ്യാപകന്‍ മുയിപ്പോത്ത് എല്‍പി സ്‌കൂള്‍)
അമ്മ: പരേതയായ പാര്‍വതി അമ്മ. ഭാര്യ: മഞ്ജുഷ. മക്കള്‍: നന്ദന എസ്, നിവിന്‍ കുമാര്‍.
സഹോദരങ്ങള്‍: ഇ.ശശീന്ദ്രന്‍ (റിട്ട. അസിസ്റ്റന്റ് പ്രൊഫസര്‍ ഗവണ്‍മെന്റ് കോളജ് മടപ്പള്ളി),
ഇ.പ്രസന്നന്‍ (മാനേജര്‍ എല്‍പി സ്‌കൂള്‍), എ പി ഉണ്ണികൃഷ്ണന്‍ (റിട്ട.ആര്‍മി, സെക്രട്ടറി, സിപിഎം വിയ്യഞ്ചിറ ബ്രാഞ്ച്), ശോഭന എ.പി (പുറമേരി), പരേതരായ പ്രഭാകരന്‍ എ.പി,
എ.പി.സോമന്‍ (റിട്ട. എയര്‍ഫോഴ്‌സ്).
















