<img class="size-full wp-image-7754 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/karthikappalli-death-copy.jpg" alt="" width="600" height="560" /><strong>കാര്‍ത്തികപള്ളി</strong>: വാപ്രത്ത് സുശീല (55) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പത്മാലയം പ്രഭാകരന്‍ (കോഴിക്കോട്). മകള്‍: നമിത (ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍, കോഴിക്കോട്). സഹോദരങ്ങള്‍: സുമതി, ഡോ. ഗിരീഷ് കുമാര്‍, പരേതയായ ഡോ. ഗീത. സഞ്ചയനം വ്യാഴം.<img class="size-full wp-image-907 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/brillio-kk.jpg" alt="" width="592" height="789" />