
ഓര്‍ക്കാട്ടേരി: കുന്നുമ്മക്കരയിലെ ചള്ളയില്‍ മഹമൂദ് (78) അന്തരിച്ചു. ഭാര്യ: റഹ്‌മത്ത്.
മക്കള്‍: റിയാസ് (ദുബൈ), നവാസ്, സുമയ്യ, മുംതാസ്, മുഹ്‌സിന. മരുമക്കള്‍: നൗഷാദ് (ഇരിങ്ങണ്ണൂര്‍), ഹാരിസ് (ഉമ്മത്തുര്‍), മുഹ്‌സിന്‍ (നെല്ലാച്ചേരി), റാഷിദ (കുന്നുമ്മക്കര),
ജുമൈലത്ത് (മുടവന്തേരി). സഹോദരന്‍: പരേതനായ അബൂബക്കര്‍ ചള്ളയില്‍. കുന്നുമ്മക്കര നെല്ലാച്ചേരി മുഹ്യുദ്ധീന്‍ ജുമാമസ്ജിദില്‍ ഖബറടക്കി.















