<img class="size-full wp-image-7622 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/4sed.jpg" alt="" width="447" height="400" /> <strong>കല്ലാച്ചി:</strong> വരിക്കോളിയിലെ മഞ്ഞിനാംപറമ്പത്ത് മാധവി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ മഞ്ഞിനാം പറമ്പത്ത് കണ്ണന്‍. മക്കള്‍: ബാലകൃഷ്ണന്‍, ഭാസ്‌കരന്‍, സതി, ദിനേശന്‍. <img class="size-full wp-image-1065 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/amaze-latest-f.jpg" alt="" width="800" height="300" />മരുമക്കള്‍: ശശി (കക്കട്ടില്‍), സതി, റീന, ഷീബ.