<img class="size-full wp-image-7694 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/2j7z.jpg" alt="" width="455" height="444" /> <strong>വടകര:</strong> പതിയാരക്കര കുയ്യാലില്‍ ബാലന്‍ (73) അന്തരിച്ചു. ഭാര്യ: സരസ. മക്കള്‍: രഞ്ജിത, രഞ്ജിനി, പരേതനായ സാകേത്. മരുമക്കള്‍: ഷാജി (കരുവഞ്ചേരി), ചന്ദ്രന്‍ (ഗള്‍ഫ്). സഹോദരങ്ങള്‍: ലീല (മുടപ്പിലാവില്‍), ഗീത (മണിയൂര്‍). <img class="alignnone size-full wp-image-7650" src="https://vatakaravarthakal.in/wp-content/uploads/2026/03/empowerdd.jpg" alt="" width="542" height="678" />