
അരൂര്‍: ചേരാപുരം കാക്കുനിയിലെ വണ്ണാത്തി മാക്കൂല്‍ ശാന്ത (68) അന്തരിച്ചു. ഭര്‍ത്താവ്: കണ്ണന്‍. സഹോദരങ്ങള്‍: വി.ടി.വത്സലന്‍ (സബ് രജിസ്ട്രാര്‍ ഓഫീസ് നാദാപുരം), രാജു (റിട്ട.പിആര്‍ഡി കോഴിക്കോട്), ഭാരതി. സംസ്‌കാരം ഇന്ന് (ഞായര്‍) രാവിലെ 10.30 ന് വീട്ടുവളപ്പില്‍.
