
നാദാപുരം: ആവോലം കണിയാങ്കണ്ടി പോക്കര്‍ഹാജി (85) അന്തരിച്ചു. ഭാര്യ: പരേതയായ മണ്ണാട്ടുകുണ്ടയില്‍ കദിശ ഹജ്ജുമ്മ. മക്കള്‍: കുഞ്ഞമ്മദ്, ഇസ്മായില്‍, ജലീല്‍, ലത്തീഫ്, മാമി, സൗദ, നസീറ, സഫിയ. മരുമക്കള്‍: റംല, ഷാഹിദ, റഈസ, റിസ്‌വാന, അഹമ്മദ്, മായന്‍,
മൊയ്തുട്ടി, പരേതനായ മൊയ്തു. സഹോദരങ്ങള്‍: അബ്ദുല്ല, കുഞ്ഞിപ്പാത്തു ഹജ്ജുമ്മ, അയിശു ഹജ്ജുമ്മ, മറിയം, സാറ, ജമീല, സുലൈഖ.















