
ചേരാപുരം: കാക്കുനിയിലെ എള്ളില്‍ ദേവി അമ്മ (78) അന്തരിച്ചു. ഭര്‍ത്താവ്: എള്ളില്‍ ബാലകൃഷ്ണന് നായര്‍. മക്കള്‍: ഷീബ പള്ളൂര്‍ (കേരള ഗ്രാമീണ ബാങ്ക് ചൊക്ലി), ഷിനോദ്
(ദുബായ്), ഷീജ (മേപ്പയ്യൂര്‍), ഷിജിത്ത് (മസ്കറ്റ്), ഷീന (മേപ്പയ്യൂര്‍). മരുമക്കള്‍: പ്രേമന് (കേരള ഗ്രാമീണ ബാങ്ക് പാറാല്‍), രവീന്ദ്രന് (റിട്ട. സിവില്‍ സപ്ലൈസ്), മനോജന് (മേപ്പയ്യൂര്‍), സന്ധ്യ (പാറാല്‍), സിജി (തളീക്കര). സഞ്ചയനം ബുധന്‍.















