<img class="size-full wp-image-7450 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/kurikkilad-death-copy.jpg" alt="" width="600" height="505" /><strong>വടകര</strong>: കുരിക്കിലാട് മലയില്‍ കുഞ്ഞയിശ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ അസ്സൈനാര്‍. മക്കള്‍: പാത്തു, സുലൈഖ, നസീമ, ഫൗസിയ. മരുമക്കള്‍: മുഹമ്മദ്, അഷറഫ്, അസീസ്, പരേതനായ യൂസഫ് പുതിയാണ്ടി.<img class="size-full wp-image-1017 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/solar-k-f.jpg" alt="" width="586" height="678" />