
വടകര: വള്ളിക്കാട് ശാഖാ മുസ്ലിംലീഗ് പ്രസിഡന്റ് സി.പി.മഹമൂദ് ഹാജിയുടെ ഭാര്യ ഖദീജ (59) അന്തരിച്ചു. മക്കള്: നിയാസ് (ബാംഗ്ലൂര്), നൗഷിദ്, നബീല് (ഖത്തര്), നസീമ, നിഷാന.
മരുമക്കള്: അബ്ദുല് ബാസിത്, നജാദ്, ഫര്ഹാന, ആദില, തഹാനി. മയ്യത്ത് വള്ളിക്കാട് ജുമാ മസ്ജിദില് ഖബറടക്കി.