
വടകര: അറക്കിലാട് പുതിയാണ്ടിയില്‍ ലീല (77) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: പ്രസീത, റീന, ഷീന. മരുമക്കള്‍: കുഞ്ഞിരാമന്‍ മംഗലാട്, പരേതനായ രവീന്ദ്രന്‍ മേപ്പയില്‍, സന്തോഷ് കൈനാട്ടി. സഹോദരങ്ങള്‍: നാരായണി, രവീന്ദ്രന്‍, ബാബു,
ബേബി പരേതരായ ജാനു, ഗോവിന്ദന്‍, നാണു, ശാരദ.