
വടകര: ടിവിഎസ്-എ1 പാര്‍സല്‍ സര്‍വീസ് ഏജന്റ് ജെ.ടി റോഡില്‍ ശൈലജ മന്ദിരത്തില്‍ ഉണ്ണി പ്രവീണ്‍ (55) അന്തരിച്ചു. ഭാര്യ:പരേതയായ ജീന. മകള്‍: പ്രാര്‍ഥന. സഹോദരങ്ങള്‍: പരേതനായ രത്‌നരാജന്‍, ജിനചന്ദ്രന്‍, ശൈലജ, ശോഭന, ശ്രീലത, ശാന്തി, ജയപ്രകാശ്. സംസ്‌കാരം നാളെ (വ്യാഴം)
കാലത്ത് 11 മണിക്ക് വീട്ടുവളപ്പില്‍.