<img class="size-full wp-image-6902 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/1OP0V.jpg" alt="" width="554" height="400" /> <strong>വടകര:</strong> കോട്ടക്കടവ് ജനതാറോഡ് മൂലയില്‍ ഫാത്തിമ (75) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ ഇബ്രാഹിം ഹാജി. മക്കള്‍: നസീമ, നസീര്‍, മന്‍സൂര്‍, സമീര്‍, സറീന, ഷംസീര്‍. മരുമക്കള്‍: പരേതനായ മൂസ, മുനീറ, ഷക്കീല, നാദിറ, ഫൈസല്‍, സമീറ. <img class="size-full wp-image-1059 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unanni-aq.jpg" alt="" width="567" height="567" />