അരൂര്‍: പെരുമുണ്ടച്ചേരി തയ്യുള്ള പറമ്പത്ത് ഗോപാലന്‍ (71) അന്തരിച്ചു. ഭാര്യ: രാധ. മക്കള്‍: ഷൈജു (സിപിഎം ചുഴലി ബ്രാഞ്ച് മെമ്പര്‍), ഷൈമ, ഷൈജിത്ത് (ബഹറിന്‍). മരുമക്കള്‍:
അജിത (എളയടം), രവിന്ദ്രന്‍ (കടമേരി), ജീഷണ (പേരാമ്പ്ര). സഹോദരങ്ങള്‍: ചീരു, പരേതരായ മാത, പൊക്കി, പൊക്കന്‍, കണ്ണന്‍, ചെക്കോട്ടി. സഞ്ചയനം ശനിയാഴ്ച.















