<img class="size-full wp-image-6671 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/pazhangav-death-copy.jpg" alt="" width="600" height="574" /><strong>വടകര</strong>: പഴങ്കാവ് പുളിക്കൂല്‍ കുഞ്ഞികൃഷ്ണന്‍ (66) അന്തരിച്ചു. ഭാര്യ: അജിത. മക്കള്‍: അനിഷ, അനീഷ്, അനുഘ. മരുമക്കള്‍: വിപിന്‍, ബിഗേഷ്. സഹോദരങ്ങള്‍: ശശികല, പുഷ്പലത, പരേതനായ സുരേന്ദ്രന്‍.<img class="size-full wp-image-1103 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/global-unani-c-copy-q.jpg" alt="" width="567" height="567" />