<img class="size-full wp-image-6755 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/03/10px.jpg" alt="" width="465" height="444" /> <strong>നരിപ്പറ്റ:</strong> കോലാണ്ടിയില്‍ ജാനു (86) അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ ബാലന്‍ . മക്കള്‍ വാസു. സുരേഷ് (ബി.എഫ്.എസ്. മാനേജര്‍), പുഷ്പ. മരുമക്കള്‍: ഉമാദേവി ഇരിട്ടി, പ്രശാലി - കക്കട്ടില്‍ വിജയന്‍ കുന്നുമ്മക്കര സഞ്ചയനം : വെള്ളി <img class="size-full wp-image-1025 aligncenter" src="https://vatakaravarthakal.in/wp-content/uploads/2026/02/concrete-cuttingsb.jpg" alt="" width="576" height="864" />