
എടച്ചേരി: എടച്ചേരി നോര്‍ത്ത് നൂര്‍ മസ്ജിദിന് സമീപം കുനിയില്‍ താമസിക്കും കല്ലില്‍ അബ്ദുല്ല ഹാജി (70) അന്തരിച്ചു. മക്കള്‍: ഫൈസല്‍, സമീര്‍, സഹീര്‍, സലീം, ജാഫര്‍ (എല്ലാവരും ദുബൈ). മരുമക്കള്‍: റാഹില (ചെറ്റക്കണ്ടി), നദീറ (ചാലപ്പുറം), ഷബാന (പാറക്കടവ്), ഫസീല
(കുന്നുമ്മക്കര), മുബശ്ശിറ (ദേവര്‍കോവില്‍). സഹോദരങ്ങള്‍: മൊയ്തു ഹാജി കല്ലില്‍, കുഞ്ഞാമി (ഏറാമല). ഖബറടക്കം ചൊവ്വ കാലത്ത് 10 ന് നെല്ലൂര്‍ ജുമ മസ്ജിദില്‍.















